NEWS

കണക്കാണോ പ്രശ്നം?


📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ



കണക്കാണോ പ്രശ്നം?  ഐ.ഐ.ടി.യില് സൗജന്യ ഓണ്ലൈന് ക്ലാസ്…!

സ്കൂള്, കോളേജ് വിദ്യാര്ഥികള്ക്കും ജോലിക്കാര്ക്കും സൗജന്യമായി ക്ലാസില് പങ്കെടുക്കാം.
✅ഗണിതപ്രശ്നങ്ങൾക്ക് വേറിട്ട വഴികളിലൂടെ പരിഹാരം കാണുന്നതിനെക്കുറിച്ച് മദ്രാസ് ഐ.ഐ.ടി. ഓൺലൈൻ ക്ലാസ് നടത്തുന്നു.


✅സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും ജോലിക്കാർക്കും സൗജന്യമായി ക്ലാസിൽ പങ്കെടുക്കാം.


✅പ്രശസ്ത ഗണിതാധ്യാപകൻ ശടഗോപൻ രാജേഷ് ആണ്. ‘ഔട്ട്ഓഫ്  ബോക്സ് തിങ്കിങ്’ എന്നുപേരിട്ട ക്ലാസിന് നേതൃത്വം നൽകുന്നത്.

✅ആദ്യബാച്ച് ക്ലാസ് ജൂലായ് ഒന്നിന് തുടങ്ങും. 

✅ഇതിന്റെ രജിസ്ട്രേഷൻ ജൂൺ 24-ന് പൂർത്തിയാവും.

ഓരോ കോഴ്സിന്റെയും അവസാനമുള്ള പരീക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. 

പരീക്ഷയ്ക്ക് ചെറിയ ഫീസ് ഈടാക്കുമെന്ന് ഐ.ഐ.ടി. അധികൃതർ അറിയിച്ചു.





Notification : Click Here

Website : Click Here
Apply Now : Click Here


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉