EDUCATION

കണ്ണൂർ സർവ്വകലാശാലയിൽ PG/MBA : അവസാന തിയ്യതി നാളെ തിങ്കളാഴ്ച

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


കണ്ണൂർ സർവ്വകലാശാല PG / MBA  എംബിഎ ഡിഗ്രി ക്കുള്ള പ്രവേശനം  നാളെ കൂടി.  ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

 യോഗ്യത (MBA) :

  • ബിരുദത്തിൽ 50 ശതമാനം മാർക്കോടെ പാസായിരിക്കണം.  
  • അവസാന വർഷ ഡിഗ്രി പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
  • പ്രവേശനത്തിന് അഡ്മിഷൻ സൂപ്പർവൈസറി നടത്തുന്ന കെ മാറ്റ്, കാറ്റ്, സിമാറ്റ് എന്നിവയിൽ ഏതെങ്കിലും പരീക്ഷ യുടെ മാർക്ക് മാനദണ്ഡമാണ്.

❇️ സർവ്വകലാശാലയുടെ പാലയാട്, മാങ്ങാട്ടുപറമ്പ, പറശ്ശിനിക്കടവ്, നീലേശ്വരം എന്നിവിടങ്ങളിലാണ് കോഴ്സ് ഉള്ളത്. 

❇️ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സർവ്വകലാശാല പാലയാട് കാമ്പസ്സിൽ ഇൻക്യബേഷൻ സെന്റർ പ്രവർത്തിക്കുന്നു.

❇️ യുജിസി യുടെ നാക്ക് സന്ദർശനവുമായി ബന്ധപ്പെട്ട് എംബിഎ കോഴ്സ് സിലബസ് കാലഘട്ടത്തിനനുസരിച്ചുള്ള പാഠൃവിഷയങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിച്ചു

❇️ പഠനം ഓൺ ലൈനിൽ ആണെങ്കിലും, കഴിഞ്ഞ തവണ മൂന്ന് മാസത്തോളം ഓഫ്ലൈൻ സൗകര്യവും സർവ്വകലാശാല ഒരുക്കിയിരുന്നു. 

🗓️ അപേക്ഷിക്കേണ്ട അവസാന  തിയ്യതി : 26/ 07/2021 തിങ്കളാഴ്ച

വിശദവിവരങ്ങൾക്ക് 

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉