EDUCATION കമ്പനി സെക്രട്ടറി പ്രവേശന പരീക്ഷ ജൂലൈയിൽ 20 April, 2022 Raouf Elettil 📲 Join our WhatsApp Group ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ Join Now ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ (ICSI) കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റി (CSEET 2022 )ന് അപേക്ഷ ക്ഷണിച്ചു icsi.edu ൽ ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷ ജൂലായ് ഒമ്പതിന് നടക്കും വിവരങ്ങൾക്ക്: icsi.edu Share this: Share on WhatsApp (Opens in new window) WhatsApp Share on Facebook (Opens in new window) Facebook Share on Threads (Opens in new window) Threads Share on X (Opens in new window) X Share on Telegram (Opens in new window) Telegram Like this:Like Loading...Related News സ്കോളർഷിപ്പോടെ 5 വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പഠിക്കാം | NEST Exam 2026