കാലിക്കറ്റ് സർവകലാശാല അവസാന വർഷ ബിരുദഫലം പ്രസിദ്ധീകരിച്ചു
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
കാലിക്കറ്റ് സർവകലാശാലയുടെ അവസാന വർഷ ബിരുദ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാല ബിരുദ ആറാം സെമസ്റ്റർ BCom /BBA /BTHM/BHA ( CUCBCSS-UG)പരീക്ഷ ഫലം സൈറ്റിൽ ലഭ്യമാണ് .
