കാലിക്കറ്റ് സർവകലാശാല: ബിരുദ പ്രവേശന ലേറ്റ് രജിസ്ട്രേഷൻ സെപ്റ്റംബർ 8 വരെ
കാലിക്കറ്റ് സർവകലാശാലയുടെ 2025-26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനായി ലേറ്റ് രജിസ്ട്രേഷൻ നടത്താനുള്ള അവസരം സെപ്റ്റംബർ 8 വരെ നീട്ടി. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
◼️ പ്രധാന വിവരങ്ങൾ
▪️ ലേറ്റ് രജിസ്ട്രേഷൻ അവസാന തീയതി: 2025 സെപ്റ്റംബർ 8, വൈകുന്നേരം 4 മണി.
▪️ വെബ്സൈറ്റ്: https://admission.uoc.ac.in/
◼️ ലേറ്റ് രജിസ്ട്രേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
▪️ ലേറ്റ് രജിസ്ട്രേഷൻ ചെയ്യുന്നതിന് മുൻപ്, പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങളും പ്രവേശന സാധ്യതയും പരിശോധിച്ച് ഉറപ്പ് വരുത്തണം.
▪️ പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജുകളുമായി നേരിട്ട് ബന്ധപ്പെട്ട് അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടതാണ്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.
