EDUCATION

കെൽട്രോണിൽ അക്കൗണ്ടിംഗ് കോഴ്സിന് അപേക്ഷിക്കാം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സർവീസസ് ഗ്രൂപ്പ് നടത്തുന്ന വിത്യസ്ത അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  കെൽട്രോണിൽ   അക്കൗണ്ടിംഗ് കോഴ്സിന് അപേക്ഷിക്കാം

🔳 ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൽഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് 

  • ◼️  കാലാവധി-8 മാസം
  • ◼️ യോഗ്യത +2 അല്ലെങ്കിൽ മുകളിൽ

🔳  പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിംഗ് 

  • ◼️  കാലാവധി-7 മാസം 
  • ◼️  യോഗ്യത എസ്.എസ്.എൽ.സിയോ അതിനു മുകളിലോ


🔳  ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് 

  • ◼️  കാലാവധി-6 മാസം 
  • ◼️  യോഗ്യത +2 അല്ലെങ്കിൽ മുകളിൽ


🔳  കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് 

  • ◼️  കാലാവധി-3 മാസം 
  • ◼️  യോഗ്യത- എസ്.എസ്.എൽ.സിയോ മുകളിലോ

കോഴ്സുകൾ ഓൺലൈൻ/ ഓഫ്ലൈൻ/ ഹൈബ്രിഡ് ആയി പഠിക്കാം . 

പഠന കേന്ദ്രങ്ങൾ: 

  • ◼️  തിരുവനന്തപുരം-പാളയം
  • ◼️  കടമ്പാട്ടുകോണം
  • ◼️  കൊല്ലം
  • ◼️  ആലപ്പുഴ-ചെങ്ങന്നൂർ
  • ◼️  ഇടുക്കി-തൊടുപുഴ
  • ◼️  മലപ്പുറം- പെരിന്തൽമണ്ണ
  • ◼️  കുറ്റിപ്പുറം
  • ◼️  കണ്ണൂർ-തളിപ്പറമ്പ്. 

വിശദവിവരങ്ങൾക്ക്: 

  • 📱 9072592417
  • 📱 9072592412
  • 📱 9188665545

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉