EDUCATION

കെൽട്രോണിൽ ടെലിവിഷൻ ജേണലിസം കോഴ്സിന് അപേക്ഷിക്കാം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ



സര്ക്കാര് സ്ഥാപനമായ കെല്ട്രോണ് നടത്തുന്ന ടെലിവിഷന് ജേണലിസം – ഓണ്ലൈന് / ഹൈബ്രിഡ് കോഴ്സിലേക്ക്, ഏതെങ്കിലും വിഷയത്തില് ബിരുദം നേടിയ വിദ്യാര്ഥികളില് നിന്നും അപേക്ഷകള് ക്ഷണിച്ചു.  

പ്രായ പരിധി:  30 വയസ്സ്. 

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങള്. 

പ്രിന്റ് ജേണലിസം, ഓണ്ലൈന് ജേണലിസം, മൊബൈല് ജേണലിസം തുടങ്ങിയ വിഷയങ്ങളും സിലബസ്സിലുണ്ട്.  

മാധ്യമ സ്ഥാപനങ്ങളില് പരിശീലനം, ഇന്റേണ്ഷിപ്പ്, പ്ലേസ്മെന്റ് എന്നിവ നിബന്ധനകള്ക്ക് വിധേയമായി ലഭിക്കും.  

അപേക്ഷാഫോമുകള് ksg.keltron.in എന്ന വെബ്സൈറ്റില്നിന്നും ലഭിക്കും. 

പൂരിപ്പിച്ച അപേക്ഷകള് സെപ്തംബര് 30-നകം ലഭിക്കണം.  


വിശദവിവരങ്ങള്ക്ക്: 
📱 9544958182
📱 8137969292


Most Useful Links 

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉