കേന്ദ്രീയ സൈനികബോർഡ് നൽകുന്ന വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
ഒന്നാംതരം മുതൽ ഡിഗ്രിവരെ പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികൾക്ക് കേന്ദ്രീയ സൈനികബോർഡ് നൽകുന്ന വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാനുള്ള തീയതി നവംബർ 30 വരെ നീട്ടി.
www.ksb.gov.in ലൂടെ ഓൺ ലൈൻ ആയി അപേക്ഷിച്ച് അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും ജില്ലാ സൈനികക്ഷേമ ഓഫീസിൽ ലഭ്യമാക്കണം.
ഫോൺ: 04994 256860

