EDUCATIONRESULT

കേന്ദ്ര സർവകലാശാല പൊതു പ്രവേശന പരീക്ഷ (CUCET 2020) ഫലം പ്രസിദ്ധീകരിച്ചു

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


✅കേരള കേന്ദ്ര സർവകലാശാലയടക്കം രാജ്യത്തെ പതിനാല് കേന്ദ്ര സർവകലാശാലകളിലേക്കും, നാല് സംസ്ഥാന സർവകലാശാലകളിലേക്കുമുള്ള  വിവിധ ഇന്റഗ്രേറ്റഡ് / അണ്ടർ ഗ്രാജുവേറ്റ്, ബിരുദാനന്തര ബിരുദ, M.Phil/ Ph.D ഗവേഷണ പ്രോഗ്രാമുകളിലേക്കുള്ള   പൊതു പ്രവേശന പരീക്ഷ (CUCET 2020) യുടെ ഫലം പ്രസിദ്ധീകരിച്ചു.

  • ഫലം www.cucetexam.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 
  • ഓരോ സർവകലാശാലകൾക്കും വെവ്വേറെ റാങ്ക് ലിസ്റ്റ് തയ്യാറായി വരുന്നു.

(adsbygoogle = window.adsbygoogle || []).push({});

കേരള കേന്ദ്ര സർവകലാശാലയിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റും, ഓൺലൈൻ പ്രവേശന നടപടി ക്രമങ്ങളും www.cukerala.ac.in. എന്ന വെബ്സൈറ്റിൽ, വരും ദിവസങ്ങളിൽ പ്രസിദ്ധപ്പെടുത്തും.

(adsbygoogle = window.adsbygoogle || []).push({});

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉