EDUCATION

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി : ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

🔻 പുതുതായി തുടങ്ങിയ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി  എംടെക്, എംഎസ്സി സീറ്റുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

✅ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കണം 

✅ അവസാന തിയ്യതി : ഓഗസ്റ്റ് 19

🔲 കോഴ്സും സീറ്റും

🔻 എംടെക് – 150 സീറ്റുകൾ

1️⃣ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് – സ്പെഷലൈസേഷൻ: കണക്ടഡ് സിസ്റ്റം & ഇന്റലിജൻസ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / സൈബർ സെക്യൂരിറ്റി എൻജിനീയറിങ് – 90 സീറ്റ്.

2️⃣ ഇലക്ട്രോണിക്സ് എൻജിനീയറിങ്: എഐ ഹാർഡ്വെയർ / സിഗ്നൽ പ്രോസസിങ് & ഓട്ടമേഷൻ – 60 സീറ്റ്.

🔻 എംഎസ്സി 220 സീറ്റുകൾ 

1️⃣  കംപ്യൂട്ടർ സയൻസ്: മെഷീൻ ഇന്റലിജൻസ് / സൈബർ സെക്യൂരിറ്റി – 90 സീറ്റ്.

2️⃣ കംപ്യൂട്ടർ സയൻസ് (ഡിജിറ്റൽ): ഡേറ്റാ അനലിറ്റിക്സ് / ജിയോസ്പേഷ്യൽ അനലിറ്റിക്സ് – 100 സീറ്റ്.

3️⃣ ഇക്കളോജിക്കൽ ഇൻഫർമാറ്റിക്സ് – 30 സീറ്റ്.

🔲 സമയക്രമം 

  • ◾ ഓഗസ്റ്റ് 29 – പ്രവേശനപരീക്ഷ
  • ◾ സെപ്റ്റംബർ 6 – പ്രവേശനപരീക്ഷ ഫലം
  • ◾ സെപ്റ്റംബർ 8 – 15 – ഇന്റർവ്യൂ 
  • ◾ സെപ്റ്റംബർ 17 – സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരണം 
  • ◾ ഒക്ടോബർ 6 – ക്ലാസുകൾ ആരംഭിക്കും 

🔲 AICTE യുജിസി അംഗീകാരമുള്ള  സർവകലാശാലകഴിഞ്ഞ ഫെബ്രുവരിയിലാണ് ടെക്നോസിറ്റിയിൽ  പ്രവർത്തനം തുടങ്ങിയത്.

🔲 കൂടുതൽ വിവരങ്ങൾക്ക്

📞8078193800, 

📧 admission-pg@duk.ac.in. 

🖱️ https://duk.ac.in/admission 

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉