EDUCATIONSCHOLARSHIP

കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല് എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി സ്കോളര്ഷിപ്പ്

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ



കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല് എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില് 2021-22 അധ്യയന വര്ഷം പ്ലസ് വൺ മുതല് പി ജി  കോഴ്സുകള് വരെയും പ്രൊഫഷണല് കോഴ്സുകള് ഉള്പ്പെടെയുള്ള വിവിധ കോഴ്സുകളിലും പഠിക്കുന്ന വിദ്യാര്ത്ഥികള്ക്ക് സ്കോളര്ഷിപ്പ് നല്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.


അപേക്ഷിക്കേണ്ട അവസാന തീയതി : 31/ 10/2021


അപേക്ഷാ ഫോറത്തിനും വിശദ  ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Most Useful Links 





 

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉