കേരള സർവകലാശാല വിദൂര പഠനം: അപേക്ഷ ഓഗസ്റ്റ് 31 വരെ‼️
കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ ഡിഗ്രി,പിജി പ്രോഗ്രാമുകളിലേക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
🔻ഡിഗ്രി 👇🏻
- പൊളിറ്റിക്കൽ സയൻസ്
- മാത്സ്
- ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
🔻 പിജി👇🏻
- പൊളിറ്റിക്കൽ സയൻസ്,
- പബ്ലിക് അഡ്മിനിസ്ട്രേഷൻ,
- കംമ്പ്യൂട്ടർ സയൻസ്, മാത്സ്,
- ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
▪️വിവരങ്ങൾക്ക്
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
