ഗവേഷണ പ്രോഗ്രാമുകൾക്ക് അപേക്ഷ ഡിസംബർ 10 വരെ
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഡിസീസ് ബയോളജി, പ്ലാന്റ് സയൻസ് വിഷയങ്ങളിലെ പിഎച്ച്ഡി പ്രവേശനത്തിനു ഡിസംബർ 10 വരെ അപേക്ഷ സ്വീകരിക്കും.
ജനുവരി 17 നു കോഴ്സ് തുടങ്ങും.
Website: https://rgcb.res.in/

