ADMISSIONEDUCATION

ജനറല് നേഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ



ആരോഗ്യ വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന 15 സര്ക്കാര് നേഴ്സിംഗ് സ്ക്കൂളുകളിലും 2021 ഒക്ടോബര്-നവംബര് മാസത്തില് ആരംഭിക്കുന്ന ജനറല് നേഴ്സിംഗ് കോഴ്സിലേയ്ക്ക്  അപേക്ഷ ക്ഷണിച്ചു.

  • ഫിസിക്സ്,കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം 
  • എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്ക്ക് പാസ്സ് മാര്ക്ക് മതിയാകും.
  • സയന്സ് വിഷയങ്ങള് പഠിച്ച അപേക്ഷകരുടെ അഭാവത്തില് മറ്റുള്ളവരേയും
  • പരിഗണിക്കുന്നതാണ്,


സീറ്റുകൾ 

  • 14 ജില്ലകളിലായി ആകെ 365 സീറ്റുകളാണ് ഉള്ളത്, 
  • ഇതില് 20%സീറ്റുകള് ആണ്കുട്ടികള്ക്കായി സംവരണം ചെയ്തിരിക്കുന്നു. 


പ്രായം 

  • അപേക്ഷകര്ക്ക് 2021 ഡിസംബര് 31 ന് 17 വയസ്സില് കുറയുവാനോ 27 വയസ്സില് കൂടുവാനോ പാടില്ല.


അപേക്ഷാഫീസ് 

  • പട്ടികജാതി പട്ടികവര്ഗ്ഗക്കാര്ക്ക് 76/- രൂപ
  •  മറ്റുള്ളവർക്ക്  250/- രൂപ


അപേക്ഷിക്കേണ്ട വിധം 

  • പൂരിപ്പിച്ച അപേക്ഷകള് അതാത് ജില്ലയിലെ നേഴ്സിംഗ് സ്ക്കൂള് പ്രിന്സിപ്പാളിന്  അയയ്ക്കേണ്ടതാണ്

അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി :14/09/2021വൈകുന്നേരം 5 മണി

കുടുതല് വിവരങ്ങള്ക്ക്  ജില്ലാമെഡിക്കല് ആഫീസ്,നേഴ്സിംഗ് സ്ക്കൂളുകള് എന്നിവിടങ്ങളിൽ ബന്ധപ്പെടാം 


Important  Links


Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉