ജനുവരി 15-ന് കേരളത്തിലെ 6 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു
തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ സംസ്ഥാന
സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കൽ ദിവസമായ ജനുവരി 15 വ്യാഴാഴ്ചയാണ് അവധി നൽകിയിരിക്കുന്നത്.
അവധി ലഭിക്കുന്ന ജില്ലകൾ
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പ്രധാനമായും അവധി പ്രഖ്യാപിച്ചിരിക്കുന്നത്:
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ഇടുക്കി
പാലക്കാട്
വയനാട്
സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.
തമിഴ്നാട്ടിൽ പൊങ്കലിനോടനുബന്ധിച്ച് ജനുവരി 10 മുതൽ 16 വരെ സ്കൂളുകൾക്ക് നീണ്ട അവധി നൽകിയിട്ടുണ്ട്. അതിർത്തി ജില്ലകളിലെ തമിഴ് ജനവിഭാഗത്തിന് ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് കേരളത്തിലും പ്രാദേശിക അവധി നൽകുന്നത്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.