EDUCATION

ജാമിയ മില്ലിയയില് ഡിസ്റ്റന്സ്/ഓണ്ലൈന് കോഴ്സുകള്: ഇന്ന് കൂടി (ഒക്ടോബർ 25) അപേക്ഷിക്കാം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ




ന്യൂഡൽഹി ജാമിയ മിലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ നടത്തുന്ന അഞ്ച് പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.


പ്രോഗ്രാമുകൾ

  • ഡിപ്ലോമ ഇൻ ഏർളി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ 
  • സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ ഹാർഡ് വേർ ആൻഡ് നെറ്റ് വർക്ക് ടെക്നോളജി 
  • സർട്ടിഫിക്കറ്റ് ഇൻ ഇൻഫർമേഷൻ ടെക്നോളജി, എം.എ. എജ്യുക്കേഷൻ (ഓൺലൈൻ)
  • എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ (ഓൺലൈൻ) 


 

വിദ്യാഭ്യാസ യോഗ്യത, മറ്റു വിശദാംശങ്ങൾ, ഓൺലൈൻ അപേക്ഷ നൽകൽ എന്നിവയ്ക്ക് ഔദ്യോഗിക വെബ്സൈറ്റ് jmicoe.in സന്ദർശിക്കാം

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉