EDUCATION

ജാമിയ ഹംദർദ്: വിദൂര പഠന കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു!


ദേശീയ അക്രഡിറ്റേഷൻ കൗൺസിൽ (NAAC) ‘എ+’ ഗ്രേഡ് നൽകിയ ജാമിയ ഹംദർദ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയിൽ 2025-26 അധ്യയന വർഷത്തേക്കുള്ള വിദൂര പഠന കോഴ്സുകളിലേക്കും (ODL), ഓൺലൈൻ കോഴ്സുകളിലേക്കും അഡ്മിഷൻ ആരംഭിച്ചു. വിവിധ വിഷയങ്ങളിലായി ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ ലഭ്യമാണ്.


◼️ ഓൺലൈൻ മോഡിൽ ലഭ്യമായ കോഴ്സുകൾ

▪️ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (MBA): 2 വർഷം – ₹26,250/- (ഒരു സെമസ്റ്ററിന്) 

▪️ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (MCA): 2 വർഷം – ₹22,500/- (ഒരു സെമസ്റ്ററിന്) 

▪️ എം.എ. ഇൻ ഇസ്ലാമിക് സ്റ്റഡീസ്: 2 വർഷം – ₹7,500/- (ഒരു സെമസ്റ്ററിന്) 

▪️ എം.എ. ഇൻ പൊളിറ്റിക്കൽ സയൻസ്: 2 വർഷം – ₹7,000/- (ഒരു സെമസ്റ്ററിന്)


◼️ വിദൂര പഠന (ODL) & ഓൺലൈൻ മോഡിൽ ലഭ്യമായ കോഴ്സുകൾ

▪️ മൂന്ന് വർഷ ബിരുദ കോഴ്സുകൾ: 

▪️ ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (BCA): ₹16,500/- (ഒരു സെമസ്റ്ററിന്) 

▪️ ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (BBA): ₹14,500/- (ഒരു സെമസ്റ്ററിന്) 

▪️ ബി.കോം. (ഓണേഴ്സ്): ₹9,500/- (ഒരു സെമസ്റ്ററിന്) 

▪️ ഒരു വർഷ ഡിപ്ലോമ കോഴ്സുകൾ: 

▪️ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡ്രഗ് റെഗുലേറ്ററി അഫയേഴ്സ് (ADDRA): ₹12,500/- (ഒരു സെമസ്റ്ററിന്) 

▪️ ഡിപ്ലോമ ഇൻ പ്രൊഫഷണൽ അറബിക് (DPA): ₹5,000/- (ഒരു സെമസ്റ്ററിന്)


◼️ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും

അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷ സമർപ്പിക്കാനും യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:

▪️ വെബ്സൈറ്റ്:  

▪️ ഹെൽപ് ലൈൻ നമ്പർ (വാട്ട്സ്ആപ്പ്): 9311590184, 9891958565


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!

താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.

Name
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉