ജിപ്മറിൽ നഴ്സിങ് & അലൈഡ് ഹെൽത്ത് സയൻസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം!
പുതുച്ചേരിയിലെ ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ) 2025-26 അധ്യയന വർഷത്തേക്കുള്ള ബി.എസ്.സി. നഴ്സിങ്, ബി.എസ്.സി. അലൈഡ് ഹെൽത്ത് സയൻസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നീറ്റ് (NEET) പരീക്ഷയുടെ റാങ്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം.
◼️ പ്രധാന വിവരങ്ങൾ
* സ്ഥാപനം: ജിപ്മർ (JIPMER), പുതുച്ചേരി
* പ്രോഗ്രാമുകൾ: ബി.എസ്.സി. നഴ്സിങ്, ബി.എസ്.സി. അലൈഡ് ഹെൽത്ത് സയൻസ്
* പ്രവേശന രീതി: നീറ്റ് റാങ്ക് അടിസ്ഥാനത്തിൽ
* അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 സെപ്റ്റംബർ 22
* അപേക്ഷാ വെബ്സൈറ്റ്: www.jipmer.edu.in
◼️ അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾ
* അനസ്തേഷ്യാ ടെക്നോളജി
* ബാച്ചിലർ ഓഫ് ഓപ്റ്റോമെട്രി
* കാർഡിയാക് ലബോറട്ടറി ടെക്നോളജി
* ഡയാലിസിസ് തെറാപ്പി ടെക്നോളജി
* മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഇൻ ബ്ലഡ് ബാങ്കിങ്
* മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി
* ന്യൂറോ ടെക്നോളജി
* ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി
* പെർഫ്യൂഷൻ ടെക്നോളജി
* റേഡിയോതെറാപ്പി ടെക്നോളജി
* മറ്റ് അലൈഡ് ഹെൽത്ത് സയൻസ് പ്രോഗ്രാമുകൾ
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.
