ഡിസംബർ 13 മുതൽ സ്കൂളുകളിൽ യൂനിഫോം നിർബന്ധമാക്കും
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
ഡിസംബർ 13 മുതൽ സ്കൂളുകളിൽ യൂനിഫോം നിർബന്ധമാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.
നവംബർ ഒന്നിന് സ്കൂൾ തുറന്നപ്പോൾ യൂനിഫോം നിർബന്ധമാക്കിയിരുന്നില്ല.
ബസ് കൺസെഷൻ അടക്കം കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാൻ കൂടിയാണ് യൂനിഫോം നിർബന്ധമാക്കുന്നത്.

