EDUCATION

ഡി എൽ എഡ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


കോഴിക്കോട് ജില്ലയിലെ ഡി എൽ എഡ് 2023-25 ഗവൺമെന്റ് വിഭാഗം  ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

അഭിമുഖത്തിന്റെ വിശദാംശങ്ങൾ ഉള്ളടക്കം ചെയ്തിരിക്കുന്നു.

⚠️ ലിസ്റ്റ് പരിശോധിച്ച് ലിസ്റ്റിലുൾപ്പെട്ടിട്ടുള്ളവർ ഇൻറർവ്യൂ കാർഡ് ലഭ്യമായിട്ടില്ലെങ്കിലും പ്രസ്തുത ദിവസം മതിയായ രേഖകൾ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാവേണ്ടതാണ് (മാസ്ക് നിര്ബന്ധമാണ്) ⚠️

അല്ലാത്ത പക്ഷം താങ്കളുടെ അവസരം നഷ്ടപ്പെടുന്നതായിരിക്കും.

പിന്നീട് വരുന്ന പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
സംവരണ വിഭാഗത്തിൽപ്പെടുന്ന എൻ ജെ ഡി ഊഴം നികത്തുമ്പോൾ ഓപ്പൺ കോമ്പറ്റീഷൻ വിഭാഗത്തിലുള്ള (waiting-1) ബന്ധപ്പെട്ട സംവരണ ഊഴത്തിലുള്ള അപേക്ഷകരെ പരിഗണിച്ച ശേഷം മാത്രമേ അതാത് സംവരണ വിഭാഗങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ലിസ്റ്റിലുള്ള (waiting-2 ) അപേക്ഷകരെ പരിഗണിക്കുകയുള്ളൂ. 

ഡി.എൽ. എഡ് കൂടിക്കാഴ്ച്ച സമയത്ത്  നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ‼️‼️🎓
▪️ 1. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
▪️ 2. എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ്
▪️ 3. വിമുക്ത ഭടൻമാരുടെ ജവാൻമാരുടെ ആശ്രിതർ അത് തെളിയിക്കുന്നതിനുള്ള ജില്ലാ സൈനിക വെൽഫയർ ഓഫീസറുടേയൊ തഹസിൽദാറുടെയോ 


 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉