ADMISSIONEDUCATION

ഡൽഹി സർവകലാശാലയിൽ അവസാനഘട്ട ബിരുദപ്രവേശനം തുടങ്ങി: അപേക്ഷ 20 വരെ

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


ഡൽഹി സർവകലാശയുടെ തിരഞ്ഞെടുത്ത കോളേജുകളിലേക്കും പ്രോഗ്രാമുകൾക്കുമുള്ള അവസാനഘട്ട ബിരുദ പ്രവേശനം തുടങ്ങി. 

 ഒക്ടോബർ 11 മുതൽ ഒക്ടോബർ 20വരെയാണ് പ്രവേശനം നടക്കുക.

 മോപ്പ്-അപ്പ് റൗണ്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന കോളേജുകളുടെയും പ്രോഗ്രാമുകളുടെയും ലിസ്റ്റ് ഡൽഹി സർവകലാശാലയുടെ ഔദ്യോഗിക പ്രവേശന വെബ്സൈറ്റിൽ ലഭ്യമാണ്. 

പ്രവേശനത്തിന് താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അതത് കോളേജിന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ഷെഡ്യൂളും നടപടിക്രമങ്ങളും പാലിക്കണം. 

 അവസാന റൗണ്ട് പ്രവേശനത്തിനുള്ള അപേക്ഷ ഒക്ടോബർ 20 വരെ സമർപ്പിക്കാം. 

ഈ റൗണ്ടിൽ സൂപ്പർ ന്യൂമററി സീറ്റുകളിൽ പ്രവേശനം നൽകില്ലെന്ന് സർവകലാശാല വ്യക്തമാക്കി.
ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിന് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) 2023-ൽ നിന്നുള്ള സ്കോറുകൾ പരിഗണിക്കും.

▪️കൂടുതൽ വിവരങ്ങൾക്ക്

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉