ഡൽഹി സർവകലാശാല ഡിഗ്രീ ഫസ്റ്റ് കട്ട് ഓഫ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു | പ്രവേശനം ഒക്ടോബർ 4 മുതൽ
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
2021-22 ഡൽഹി യൂണിവേഴ്സിറ്റി ഡിഗ്രീ ഫസ്റ്റ് കട്ട് ഓഫ് ലിസ്റ്റ് 2021 പ്രസിദ്ധീകരിച്ചു.
സയൻസ്, കൊമേഴ്സ്, ആർട്സ് എന്നീ മൂന്ന് സ്ട്രീമുകൾക്കായി ബിരുദ കോഴ്സുകളുടെ കട്ട് ഓഫ് ലിസ്റ്റ് പുറത്തിറക്കിയത്.
DU സർവകലാശാല ഔദ്യോഗിക സൈറ്റായ du.ac.in യിൽ. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും പട്ടിക ശ്രദ്ധിക്കുക.

