തിരമാലകളെ വെല്ലുവിളിക്കാൻ തയ്യാറുള്ളവർക്ക് അവസരവുമായി IMU-CET
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
സമുദ്രം നിങ്ങളെ ആകർഷിക്കുന്നുണ്ടോ? ലോകം ചുറ്റിക്കാണാനും രാജ്യാന്തര കരിയർ സ്വപ്നം കാണാനും താല്പര്യമുണ്ടോ? അങ്ങനെയെങ്കിൽ, ഇന്ത്യൻ മാരിടൈം സർവകലാശാല (IMU) 2024-25 വർഷത്തേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (IMU-CET) തയ്യാറെടുക്കാൻ സമയമായി!
- Full Exam Name Indian Maritime University Common Entrance Test
- Short Exam Name IMU CET
- Conducting Body Indian Maritime University
- Frequency of Conduct Once a year
- Exam Level National Level Exam
- Languages English
- Mode of Application Online
- Application Fee (General) 1000 Rs [Online]
- Mode of Exam Online
- Mode of Counselling Online
- Participating Colleges 6
- Exam Duration 3 Hours
- Number of Seats B.Tech : 446 Seats +2 More
(adsbygoogle = window.adsbygoogle || []).push({});
- മറൈൻ എഞ്ചിനീയറിംഗ്
- നേവൽ ആർക്കിടെക്ചർ & ഓഷ്യൻ എഞ്ചിനീയറിംഗ്
- നോട്ടിക്കൽ സയൻസ്
- ഷിപ്പ് ബിൽഡിംഗ് & റിപ്പയർ (3 വർഷം)
- മാരിടൈം ലോജിസ്റ്റിക്സ്
- ലോജിസ്റ്റിക്സ്, റീട്ടെയിലിംഗ് & ഇ-കൊമേഴ്സ്
- ഇന്റർനാഷണൽ ട്രാൻസ്പോർട്ടേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെന്റ്
- പോർട്ട് & ഷിപ്പിംഗ് മാനേജ്മെന്റ്
- മറൈൻ ടെക്നോളജി
- നേവൽ ആർക്കിടെക്ചർ & ഓഷ്യൻ എഞ്ചിനീയറിംഗ്
- ഡ്രെഡ്ജിംഗ് & ഹാർബർ എഞ്ചിനീയറിംഗ്
- ചെന്നൈ
- കൊച്ചി
- കൊൽക്കത്ത
- മുംബൈ പോർട്ട്
- നവി മുംബൈ
- വിശാഖപട്ടണം
(adsbygoogle = window.adsbygoogle || []).push({});
- കോഴിക്കോട്
- കണ്ണൂർ
- കൊച്ചി
- കോട്ടയം
- തൃശൂർ
- തിരുവനന്തപുരം
- കൊല്ലം
- പാലക്കാട്
- പരീക്ഷാ തീയതി: ജൂൺ 8, 2024
- അപേക്ഷിക്കാനുള്ള അവസാന തീയതി: മെയ് 5, 2024 (ബി.ബി.എ ഒഴികെ)
- കോഴ്സുകൾ ആഗസ്റ്റിൽ ആരംഭിക്കും.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

