നഴ്സിംഗ് പാരാമെഡിക്കൽ അഡ്മിഷൻ : LBS റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
ബി.എസ്സി. നഴ്സിങ് ആന്ഡ് പാരാമെഡിക്കല് ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് LBS പ്രസിദ്ധീകരിച്ചു
വിദ്യാർഥികൾക്ക് അവരുടെ ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ കയറി അവരുടെ സ്റ്റേറ്റ് മെറിറ്റ് റാങ്ക്, കാറ്റഗറി റാങ്ക് എന്നിവ പരിശോധിക്കാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക്

