CAREER

നവോദയ വിദ്യാലയങ്ങളിൽ 1377 അനധ്യാപക ഒഴിവുകൾ: പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം!

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

10-ാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് രാജ്യത്തെ വിവിധ നവോദയ വിദ്യാലയങ്ങളിൽ വിവിധ തസ്തികകളിൽ  സുവർണ്ണാവസരം. നഴ്സ്, സ്റ്റെനോഗ്രാഫർ, ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ലാബ് അറ്റൻഡന്റ്, മെസ് ഹെൽപ്പർ തുടങ്ങി നിരവധി തസ്തികകളിൽ ഒഴിവുണ്ട്.

ജോലി വിവരങ്ങൾ 
  • Type of Job Central Govt Job
  • Advt No N/A
  • പോസ്റ്റ് Various
  • ഒഴിവുകൾ 1344
  • ലൊക്കേഷൻ All Over India
  • അപേക്ഷിക്കേണ്ട വിധം ഓണ്ലൈന്
  • നോട്ടിഫിക്കേഷൻ തീയതി 2024 മാര്ച്ച് 15
  • അവസാന തിയതി 2024 ഏപ്രിൽ 15

പ്രധാനപ്പെട്ട തസ്തികകളും യോഗ്യതകളും:

നഴ്സ് (ഫീമെയിൽ): 

  • 121 ഒഴിവുകൾ. നഴ്സിങ് ബിരുദവും, നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും
  • രണ്ടര വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. 
  • 35 വയസ്സ് വരെയാണ് പ്രായപരിധി.

സ്റ്റെനോഗ്രാഫർ: 

  • 23 ഒഴിവുകൾ. 
  • പ്ലസ് ടു വിജയിച്ചവർക്ക് ട്രാൻസ്ക്രിപ്ഷനിലും ഡിക്ടേഷനിലും നിർദ്ധിഷ്ട സ്പീഡുള്ളവർക്ക് അപേക്ഷിക്കാം. 
  • 27 വയസ്സ് വരെയാണ് പ്രായപരിധി.

ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്: 

  • 381 ഒഴിവുകൾ. 
  • പ്ലസ് ടു ജയവും 30 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ്ങ് സ്പീഡും ഉള്ളവർക്ക് അപേക്ഷിക്കാം.
  •  27 വയസ്സ് വരെയാണ് പ്രായപരിധി.

ലാബ് അറ്റൻഡന്റ്: 

  • 161 ഒഴിവുകൾ. 
  • 10ാം ക്ലാസ് പൂർത്തിയാക്കിയ ലബോറട്ടറി ടെക്നിക്കൽ സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. 
  • 30 വയസ്സ് വരെയാണ് പ്രായപരിധി.

മെസ് ഹെൽപ്പർ: 

  • 442 ഒഴിവുകൾ. 
  • 10 ക്ലാസ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. 
  • 30 വയസ്സ് വരെയാണ് പ്രായപരിധി.
മറ്റ് ഒഴിവുകൾ:
  • കാറ്ററിങ് സൂപ്പർവൈസർ
  • ഓഡിറ്റ് അസിസ്റ്റന്റ്
  • മൾട്ടി ടാസ്കിങ് സ്റ്റാഫ്
തെരഞ്ഞെടുപ്പ്  
  • തെരഞ്ഞെടുപ്പ് പരീക്ഷയും ഇന്റർവ്യൂവും വഴിയാണ്.
  • പരീക്ഷാ സിലബസിന് വിജ്ഞാപനം സന്ദർശിക്കുക.
  • പാലക്കാട്, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.
അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും :

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉