നാഷണല് ലോ സ്കൂളില് ത്രിവത്സര എല്എല്.ബി. (ഓണേഴ്സ്); അപേക്ഷ മാര്ച്ച് 26 വരെ
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
ബെംഗളൂരു നാഷണല് ലോ സ്കൂള് ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എന്.എല്.എസ്.ഐ.യു.), ജൂലായില് തുടങ്ങുന്ന ത്രിവത്സര എല്എല്.ബി. (ഓണേഴ്സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
മാതൃകാചോദ്യങ്ങളും പ്രവേശനവിവരങ്ങളും അഡ്മിഷന് പ്രോസസ് ലിങ്കില് കിട്ടും.
അപേക്ഷ admissions.nls.ac.in വഴി, മാര്ച്ച് 26 വരെ നല്കാം.

