നാഷണൽ ആയുഷ് മിഷനിൽ പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് വാക്ക്-ഇൻ ഇൻ്റർവ്യൂ
ദേശീയ ആയുഷ് മിഷൻ (NAM), ഇടുക്കിയിൽ പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവ് മാത്രമുള്ള ഈ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി വാക്ക്-ഇൻ ഇൻ്റർവ്യൂ സംഘടിപ്പിക്കുന്നു.
◼️ പ്രധാന വിവരങ്ങൾ
▪️ സ്ഥാപനം: നാഷണൽ ആയുഷ് മിഷൻ (NAM)
▪️ തസ്തികയുടെ പേര്: പാലിയേറ്റീവ് നഴ്സ്
▪️ ഒഴിവുകളുടെ എണ്ണം: 01
▪️ നിയമന തരം: കരാർ അടിസ്ഥാനത്തിൽ
▪️ ജോലി സ്ഥലം: ഇടുക്കി, കേരളം
▪️ ശമ്പളം: പ്രതിമാസം ₹14,700/-
▪️ തിരഞ്ഞെടുപ്പ് രീതി: വാക്ക്-ഇൻ-ഇൻ്റർവ്യൂ
◼️ യോഗ്യതാ മാനദണ്ഡങ്ങൾ
▪️ വിദ്യാഭ്യാസ യോഗ്യത:
▪️ അംഗീകൃത നഴ്സിംഗ് സ്കൂളിൽ നിന്നുള്ള ജി.എൻ.എം. നഴ്സിംഗ് ബിരുദം.
▪️ കേരള നഴ്സിംഗ് & മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷൻ.
▪️ ബി.സി.സി.പി.എൻ. അല്ലെങ്കിൽ സി.സി.സി.പി.എൻ. യോഗ്യത അഭികാമ്യം.
▪️ പ്രായപരിധി: 40 വയസ്സിൽ കവിയരുത്.
◼️ അഭിമുഖം: തീയതിയും സ്ഥലവും
▪️ അഭിമുഖ തീയതിയും സമയവും: 2025 സെപ്റ്റംബർ 9, രാവിലെ 11:00 AM
▪️ അഭിമുഖ വേദി: നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജർ ഓഫീസ്, ഇടുക്കി ജില്ലാ ആയുർവേദ ഹോസ്പിറ്റൽ, തൊടുപുഴ, ഇടുക്കി.
▪️ അപേക്ഷാ ഫീസ്: ഇല്ല.
അപേക്ഷിക്കാൻ താല്പര്യമുള്ളവർ നിശ്ചിത ഫോർമാറ്റിൽ പൂരിപ്പിച്ച അപേക്ഷാ ഫോം, ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഒറിജിനൽ രേഖകൾ എന്നിവയുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.