നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ: വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെ നീട്ടി!
🆑 നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാനുള്ള അവസാന തീയതിയുണ്ടായിരുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 15 ലേക്ക് നീട്ടി. ഈ അവസരം ഇതുവരെ അപേക്ഷിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. careerlokam.com
കൂടുതൽ വിദ്യാഭ്യാസ, തൊഴിൽ വാർത്തകൾക്ക്👇🏻
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.
- സ്വപ്നങ്ങളുടെ സൂപ്പർഹീറോ: ഡോ. എപിജെ അബ്ദുൾ കലാമിന്റെ ജീവിതഗാഥ
- 11200 വിദ്യാർത്ഥികൾക്ക്എൽഐസി ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ്: ഇപ്പോൾ അപേക്ഷിക്കാം!
