നിയമ, അക്കൗണ്ടന്സി വിദ്യാര്ഥികള്ക്ക് ഉപന്യാസമത്സരം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
അക്കൗണ്ടിങ്, ടാക്സ്, ലീഗല് ആസ്പക്ട്സ് എന്നീ മേഖലകളിലെ അംഗങ്ങളുടെ പ്രൊഫഷണല് വികസനത്തിനായി പ്രവര്ത്തിക്കുന്ന ചേംബര് ഓഫ് ടാക്സ് കണ്സല്ട്ടന്റ്സ് നിയമം, അക്കൗണ്ടന്സി എന്നീ മേഖലകളിലെ വിദ്യാര്ഥികള്ക്കായി നടത്തുന്ന ദസ്തര് ഉപന്യാസ മത്സരത്തിന് അപേക്ഷിക്കാം.
ആദ്യ മൂന്നുസ്ഥാനങ്ങളില് എത്തുന്നവര്ക്ക് 10,000 രൂപ, 7500 രൂപ, 5000 രൂപ എന്നിങ്ങനെ സമ്മാനം ലഭിക്കും.
ഉപന്യാസമാതൃക സംബന്ധിച്ച വിശദാംശങ്ങള് www.ctconline.org-ല് ലഭിക്കും

