നീറ്റ് ഫലം പ്രസിദ്ധീകരിച്ചു ; ആദ്യ 50ല് 4 മലയാളികള്
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റിന്റെ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു.
മലയാളിയായ എസ് ഐഷ ദേശീയതലത്തിൽ പന്ത്രണ്ടാം റാങ്ക് നേടി.
ആദ്യ അമ്പത് റാങ്കിൽ നാല് മലയാളി. എ ലുലു, സനീഷ് അഹമ്മദ്, ഫിലമോൻ കുര്യാക്കോസ് എന്നിവർ യഥാക്രമം 22, 25, 50 റാങ്ക് നേടി.
(adsbygoogle = window.adsbygoogle || []).push({});
ഒഡിഷ സ്വദേശി ഷോയ്ബ് അഫ്താബും ഡൽഹി സ്വദേശി അകാങ്ക്ഷ സിങ്ങും ഒന്നും രണ്ടും റാങ്ക് നേടി. ഇരുവരും നൂറ് ശതമാനം മാർക്ക് (720) സ്വന്തമാക്കി.
എൻടിഎയുടെ വെബ്സൈറ്റ് തകരാറിലായതോടെ വൈകിയാണ് ഫലം പ്രസിദ്ധീകരിച്ചത്. അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിച്ചു.
- സംശയങ്ങൾക്ക്: 8076535482
- ഹെൽപ്പ്ലൈൻ: 012703859909
- ഇമെയിൽ: neetug-nta@nic.in
(adsbygoogle = window.adsbygoogle || []).push({});
(adsbygoogle = window.adsbygoogle || []).push({});

