NEWS

നോർക്ക സ്കോളർഷിപ്പോടെ IT പഠനത്തിന് അപേക്ഷിക്കാം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

വിവര സാങ്കേതിക വിദ്യാരംഗത്ത് മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്സുകളിലേക്ക് നോർക്ക റൂട്ട്സ്, ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരള (ICTAK) യുമായി സഹകരിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൊത്തം ഫീസിന്റെ 75% നോർക്ക റൂട്ട്സ് സ്കോളർഷിപ്പ് നൽകും

ഡാറ്റാ വിഷ്വലൈസേഷൻ യൂസിങ് ടാബ്ലോ, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ആൻഡ് എസ്ഇഒ, മെഷീൻ ലേണിംഗ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫ്രണ്ട് എൻഡ് ആപ്ളിക്കേഷൻ ഡവലപ്മെന്റ് യൂസിങ് ആംഗുലാർ, ആർപിഎ യൂസിങ് യൂ ഐ പാത്ത് എന്നീ ഹ്രസ്വകാല കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്.

ഓരോ കോഴ്സിനും 6900 + ജി.എസ്.ടി ആണ് ഫീസ്. 

താല്പര്യമുള്ളവർ 25/ 02/2021 ന് മുൻപ്  https://ictkerala.org/ യിൽ രജിസ്റ്റർ ചെയ്യുക. 

📱 8078102119

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉