CAREER

നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1104 അപ്രന്റിസ് ഒഴിവുകൾ!

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


ഗോരഖ്പുർ ആസ്ഥാനമായ നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1104 അപ്രന്റിസ് ഒഴിവുകൾ ഉണ്ട്. വിവിധ ട്രേഡുകളിൽ ഒരു വർഷത്തെ പരിശീലനം നൽകും. 

ഓൺലൈൻ അപേക്ഷ ജൂലൈ 11 വരെ.

ട്രേഡുകൾ:
 * ഫിറ്റർ
 * വെൽഡർ
 * ഇലക്ട്രിഷ്യൻ
 * കാർപെന്റർ
 * പെയിന്റർ
 * മെഷിനിസ്റ്റ്
 * ടേണർ
 * മെക്കാനിക് ഡീസൽ
 * ട്രിമ്മർ

യോഗ്യത:
 * പത്താം ക്ലാസ് 50% മാർക്കോടെ ജയിച്ചിരിക്കണം
 * ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസായിരിക്കണം

 * പ്രായം 
15-24 വയസ്സ് (അർഹർക്ക് ഇളവുണ്ട്)

തിരഞ്ഞെടുപ്പ്:
 * യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി
 * രേഖപരിശോധന

ഫീസ്:
 * 100 രൂപ (ഓൺലൈനായി അടയ്ക്കണം)
 * പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല

അവസാന തീയതി: ജൂലൈ 11, 2024

കൂടുതൽ വിവരങ്ങൾക്ക്: CLICK HERE
  

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.. 📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉