ADMISSIONEDUCATION

പാരാമെഡിക്കൽ ഡിപ്ലോമ (Professional Diploma) കോഴ്സുകളിലേക്ക് LBS അപേക്ഷ ക്ഷണിച്ചു

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


ഗവണ്മെന്റ്/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത് ഇൻസ്പെക്ടർ & പാരാമെഡിക്കൽ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു . LBS വെബ്സൈറ്റ് വഴി ജനുവരി 15 വരെ അപേക്ഷിക്കാം 

കോഴ്സുകൾ

1. ഡി.ഫാം 

2. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ 

3. ഡി.എം.എൽ.ടി

4.ഡിപ്ലോമ ഇൻ  റേഡിയോ ഡയഗ്നോസിസ് & റേഡിയോ തെറാപ്പി (DRR)

5. ഡി.ആർ.ടി 

6. ഡിപ്ലോമ ഇൻ ഒഫ്ത്താൽമിക്ക് അസിസ്റ്റന്റ് 

7. ഡിപ്ലോമ ഇൻ ഡെന്റൽ മെക്കാനിക്സ് 

s. ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീനിസ്റ് 

9. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ & അനസ്തേഷ്യ ടെക്നോളജി 

10. ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലാർ ടെക്നോളജി 

11.ഡിപ്ലോമ ഇൻ ന്യുറോ ടെക്നോളജി 

12. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി 

13. ഡിപ്ലോമ ഇൻ എൻഡോസ്കോപ്പിക് ടെക്നോളജി 

14. ഡിപ്ലോമ ഇൻ ഡെന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റൻഡ് 

15. ഡിപ്ലോമ ഇൻ റെസ്പിറേറ്ററി ടെക്നോളജി 

16. ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്ററിൽ സപ്ലൈ ഡിപ്പാർട്ട്മെൻറ് ടെക്നോളജി 

യോഗ്യത : സയൻസ് പ്ലസ് ടു

ഫീസ് : ഫീസ് ഓണ്ലൈൻ വഴിയോ വെബ്സൈറ്റ് വഴി ഡൗണ്ലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് ഒടുക്കാം.

 പൊതു വിഭാഗത്തിന് 400 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 200 രൂപയുമാണ്. 

ഓണ്ലൈൻ ആപ്ലിക്കേഷൻ ജനുവരി 17നു മുമ്പായി ഫൈനൽ കണ്ഫർമേഷൻ ചെയ്തിരിക്കണം. 


കൂടുതൽ വിവരങ്ങൾക്ക് : 04712560363

അവസാന തിയ്യതി : ജനുവരി 15

Prospectus: Click Here
Notification: Click Here
Website: Click Here 

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉