പി.ജി പ്രവേശനം : CUET-PG അപേക്ഷാ തീയതി നീട്ടി; 20 വരെ അവസരം
രാജ്യത്തെ പ്രമുഖ കേന്ദ്ര, സംസ്ഥാന, സ്വകാര്യ സർവകലാശാലകളിലേക്കുള്ള ബിരുദാനന്തര ബിരുദ (പി.ജി) പ്രവേശനത്തിനായുള്ള ‘കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്’ (CUET-PG 2026)ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി.
🗓 പുതിയ അവസാന തീയതി: 2026 ജനുവരി 20 (രാത്രി 11.50 വരെ).
അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ പിന്നീട് അവസരമുണ്ടാകും.
നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) ആണ് പരീക്ഷ നടത്തുന്നത്. ഈ ഒരൊറ്റ പരീക്ഷ വഴി രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ സാധിക്കും.
അപേക്ഷിക്കേണ്ട വിധം:
ഉദ്യോഗാർത്ഥികൾക്ക് exams.nta.nic.in/cuet-pg എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അവസാന തീയതി: 2026 ജനുവരി 20 (രാത്രി 11.50 വരെ).
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.