പോളിടെക്നിക്ക് ലാറ്ററൽ എൻട്രി ഫൈനൽ റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
പോളിടെക്നിക്ക് ലാറ്ററൽ എൻട്രി ഫൈനൽ റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു. ലാറ്ററൽ എൻട്രി അഡ്മിഷൻ കൗൺസിലിംഗ് ഇന്ന് മുതൽ ആരംഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്ഥാപനങ്ങൾ തിരിച്ചുള്ള സമയക്രമം നോക്കുക

