പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ ഇന്ന് മുതൽ
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
ഗവൺമെന്റ്, എയ്ഡഡ് പോളിടെക്നിക്കുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്ന് മുതൽ 25 വരെ നടത്തും.
അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതുതായി പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക് ലിസ്റ്റിലുള്ളവർ) പങ്കെടുക്കാം.
ഒഴിവുകൾ സൈറ്റിലുണ്ട്.

