ADMISSIONEDUCATION

പോസ്റ്റ് ബേസിക് ബി.എസ്.സി. നേഴ്സിംഗ് ഡിഗ്രി കോഴ്സ് : ഇപ്പോൾ അപേക്ഷിക്കാം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

    

സംസ്ഥാനത്തെ കേരള സർക്കാർ/സ്വാശ്രയ കോളേജുകളിലേയ്ക്ക് 2020-21 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു.

  • LBS വെബ്സൈറ്റ് വഴി ഓൺലൈനായി  30.10.2020 വരെ അപേക്ഷിക്കാം

(adsbygoogle = window.adsbygoogle || []).push({});


അപേക്ഷ ഫീസ്

  • പൊതുവിഭാഗത്തിനു 800/- രൂപ
  • പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിന് 400/രൂപ
  • അപേക്ഷകർക്ക് ഓൺലൈൻ മുഖേന ഒക്ടോബർ 30 
  • ചലാൻ  ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴി ഒക്ടോബർ 30 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്.

(adsbygoogle = window.adsbygoogle || []).push({});

വിദ്യാഭ്യാസയോഗ്യത

  • 🔸 അപേക്ഷകർ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം
  • 🔸 കൂടാതെ 50% മാർക്കോടെ ഇൻഡ്യൻ നഴ്സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച GN&M കോഴ്സ് പരീക്ഷ പാസായിരിക്കണം.
  • 🔸 മാർക്ക് അടുത്ത് പൂർണ്ണ സംഖ്യയിലേക്ക് നിജപ്പെടുത്താവുന്നതല്ല.
  • 🔸 അപേക്ഷകർ അക്കാദമിക വിവരങ്ങൾ സമർപ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.

(adsbygoogle = window.adsbygoogle || []).push({});

(adsbygoogle = window.adsbygoogle || []).push({});

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉