SCHOLARSHIP

പ്രൊഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് : അവസാന തിയ്യതി ഒക്ടോബർ 27 വരെ നീട്ടി

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

മുസ്ലിം, ക്രിസ്ത്യൻ മുതലായ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അപേക്ഷിക്കാം.

SSLC / Plus Two / VHSE യിൽ എല്ലാ സബ്ജെക്ടിലും A+ നേടിയ വിദ്യാർത്ഥികൾക്കും ഡിഗ്രി  80% വും PG 75%ത്തിലും കുറയാതെ മാർക്ക് ലഭിച്ചവർക്ക് അപേക്ഷിക്കാം.


അവസാന തിയ്യതി : ഒക്ടോബർ 27


✅ ആവശ്യമുള്ള രേഖകൾ:

  • ▪️SSLC / +2 / VHSE തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പി.
  • ▪️ബാങ്ക് പാസ്ബുക്കിന്റെ കോപ്പി.
  • ▪️ആധാർ കാർഡിന്റെ കോപ്പി.
  • ▪️ജാതി / വരുമാനം / നാറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ.
  • ▪️റേഷൻ കാർഡിന്റെ കോപ്പി.


✅ അപേക്ഷിക്കേണ്ട രീതി:

  • 1. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ Scholarship – Prof. Joseph Mundassery Scholarship (PJMS) ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • 2. Apply online – ൽ ക്ലിക്ക് ചെയ്യുക.
  • 3. മറ്റു സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിൻറെ  വിവരങ്ങൾ വച്ച് candidate login ചെയ്യുക.
  • 4. Online – enos BIGOJA, Moolw0lm,&condo ellom User ID & Password  ഉപയോഗിച്ചു login ചെയ്ത് Photo, Signature, Certificate തുടങ്ങിയവ upload ചെയ്യുക.
  • 5. സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനുശേഷം View/ Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.


കൂടുതല് വിവരങ്ങള്ക്ക്: 

04712300524.


Most Useful Links 

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉