CAREER

പ്ലസ് ടുണ്ടോ? IIMK യിൽ ജോലി നേടൂ!

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത!   രാജ്യത്തെ മികച്ച മാനേജ്മെന്റ് സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (IIMK) ഓഫീസ് അറ്റൻഡന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  2024 ഏപ്രിൽ 4 വരെ തികച്ചും സൗജന്യമായി ഓൺലൈൻ വഴി അപേക്ഷിക്കാം.
 
തസ്തിക: മൾട്ടി ടാസ്കിംഗ് അറ്റൻഡന്റ്

ശമ്പളം: ₹18,000 + ₹300 ടെലിഫോൺ അലവൻസ്

പ്രായപരിധി: 28 വയസ്സ്

യോഗ്യത:
  • +2 പാസ്സ് അല്ലെങ്കിൽ തത്തുല്യം
  • ഓഫീസിൽ 2 വർഷത്തെ പ്രവർത്തി പരിചയം
  • കമ്പ്യൂട്ടർ & MS Office നെ പറ്റിയുള്ള അറിവ്
ഒഴിവുകൾ: 01

തിരഞ്ഞെടുപ്പ്: വീഡിയോ കോൺഫ്രൻസ് വഴി ഇന്റർവ്യൂ

അപേക്ഷിക്കേണ്ട വിധം:
  • 2024 ഏപ്രിൽ 4 ന് വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷിക്കുക.
  • അപേക്ഷ ലിങ്ക്: URL IIM Kozhikode Attendant
  • പ്രിന്റൗട്ട് എടുത്ത്, സാക്ഷ്യപ്പെടുത്തി, ഡോക്യുമെന്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകുക.
കൂടുതൽ വിവരങ്ങൾക്ക്: 
Notification : Click Here
Apply Online : Click Here

അവസാന തീയതി: 2024 ഏപ്രിൽ 4

പ്രധാനപ്പെട്ട കാര്യങ്ങൾ:

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ വിശദമായി വായിക്കുക.
എല്ലാ രേഖകളും സമയബന്ധിതമായി സമർപ്പിക്കുക.
തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ റദ്ദാക്കുന്നതാണ്.
ഇപ്പോൾ തന്നെ അപേക്ഷിക്കൂ!

#IIMKozhikode #OfficeAttendant #JobOpportunity #Kerala

English Summary:

IIM Kozhikode invites applications for the post of Multi Tasking Attendant. The position is purely on a contract basis. The selected candidate will receive a salary of Rs. 18,000/- along with Rs. 300/- as telephone allowance. The upper age limit is 28 years. The essential qualifications include +2 pass or equivalent, 2 years of experience in office work, and knowledge of computers and MS Office. There is a single vacancy available. The selection will be done through a video conference interview. Interested candidates can apply online before 5 pm on April 4, 2024. For more details, visit the IIM Kozhikode website.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉