EDUCATION

പ്ലേസ്മെൻ്റോടുകൂടി ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

കേരള സർക്കാരിൻ്റെ നൈപുണ്യ വികസന സ്ഥാപനമായ അസാപ് കേരള ഡിജിറ്റൽ മാർക്കറ്റിംഗ് പ്രോഗ്രാമിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
120 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അസാപ് കേരള പ്ലേസ്മെൻ്റ് അസിസ്റ്റൻസ് ഉറപ്പ്നൽകുന്നുണ്ട്.
യോഗ്യത – പ്ലസ് ടൂ
SEO, SMM & ഓൺലൈൻ ആഡ്സ്, ഗ്രാഫിക് ഡിസൈനിംഗ് ആൻ്റ് വീഡിയോ മാർക്കറ്റിംഗ് ഫോർ ബിസിനസ്, ഡിജിറ്റൽ വിസിബിലിറ്റി ആൻ്റ് ലീഡ് ജനറേഷൻ, വെബ്സൈറ്റ് ക്രിയേഷൻ ആൻഡ് വെബ് അനലിറ്റിക്സ്, ഇ – കൊമേഴ്സ് മാർക്കറ്റ്പ്ലേസ് മാർക്കറ്റിംഗ് മുതലായ മൊഡ്യൂളുകൾ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ തൊഴിലധിഷ്ഠിത കോഴ്സ്സിൽ ചേരുവാൻ താത്പര്യം ഉള്ളവർ ഉടൻ താഴെ  കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക : 6238093350

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉