ഫാക്ടിൽ എൻജിനീയർ ഒഴിവ്; അവസരം ജനുവരി 14 വരെ, ഒാൺലൈനായി അപേക്ഷിക്കാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
എറണാകുളം ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിലെ ഫാക്ട് എൻജിനീയറിങ് ആൻഡ് ഡിസൈൻ ഒർഗനൈസേഷനിൽ എൻജിനീയർ (സിവിൽ) തസ്തികയിൽ അവസരം. എൻഐടി നാഗാലാൻഡിലെ പ്രോജക്ടിനു കീഴിൽ കരാർ നിയമനം. ജനുവരി 14 വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യത:
- സിവിൽ എൻജിനീയറിങ് ബിരുദം
- ഒരു വർഷ പരിചയം
പ്രായപരിധി:
- 35
ശമ്പളം:
- 37,000
അപേക്ഷിക്കുന്ന രീതി:
- www.fact.co.in എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷിക്കുക.
അവസാന തീയതി:
- ജനുവരി 14, 2025
കൂടുതൽ വിവരങ്ങൾക്ക്:
- ഫാക്ട് എൻജിനീയറിങ് ആൻഡ് ഡിസൈൻ ഒർഗനൈസേഷൻ, എറണാകുളം ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്, പി.ഒ. ബോക്സ് 221, കൊച്ചി – 682 031.
- ഫോൺ: 0484 242 2222
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

.jpg)