CAREER

ഫെഡറൽ ബാങ്കിൽ വനിതകൾക്ക് നല്ല ശമ്പളത്തിൽ ജോലി: അപേക്ഷിക്കേണ്ട അവസാന തീയതി നാളെ

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

ബാങ്കിംഗ് മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് സുവർണ്ണാവസരം! ഫെഡറൽ ബാങ്ക് ഫിമെയിൽ പ്രൊഫഷണൽ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.  നല്ല ശമ്പളത്തോടുകൂടിയ ഈ ജോലിയിൽ താൽപ്പര്യമുള്ള വനിതകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. 

അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഏപ്രിൽ 15  

പ്രധാന വിവരങ്ങൾ:
  • സ്ഥാപനം: ഫെഡറൽ ബാങ്ക്
  • ജോലി: ഫിമെയിൽ പ്രൊഫഷണൽ
  • സ്ഥലം: ഇന്ത്യയിൽ എല്ലായിടത്തും
  • ശമ്പളം: ₹18,000-50,000/-
  • അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ
  • അപേക്ഷ തുടങ്ങുന്ന തീയതി: 2024 ഏപ്രിൽ 9
  • അവസാന തീയതി: 2024 ഏപ്രിൽ 15
  • പ്രായ പരിധി 40 വയസ്സ്
  • ഔദ്യോഗിക വെബ്സൈറ്റ്: https://www.federalbank.co.in 
അപേക്ഷിക്കുന്നതിനുള്ള യോഗ്യത:
  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് 60% മാർക്കോ അതിലധികമോ ഉള്ള ബിരുദം.
  • ഏതെങ്കിലും ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലോ ഐടിയിലോ 3 വർഷത്തെ പ്രവൃത്തി പരിചയം അഭികാര്യം.
Important dates
  • Date of Notification 09th April 2024
  • Application Window Opens 09th April 2024
  • Last Date of Application 15th April 2024
  • Proposed Dates of Mock Assessments 25th April 2024 – 28th April 2024
  • Proposed Date of Online Aptitude Assessment 30th April 2024

അപേക്ഷിക്കുന്ന വിധം 

  • ഫെഡറൽ ബാങ്ക് കരിയർ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കുക. (https://www.federalbank.co.in/career)
  • ഔദ്യോഗിക വിജ്ഞാപനം വായിച്ച് നിങ്ങൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ടോ എന്ന് ഉറപ്പാക്കുക.
  • ആവശ്യമായ എല്ലാ രേഖകളും സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യുക.
  • അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക്: 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉