EDUCATIONNEWS

ബക്രീദ്: സംസ്ഥാനത്തു നാളെയും മറ്റന്നാളും പൊതു അവധി…

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


ബക്രീദ് പ്രമാണിച്ച് സംസ്ഥാന സർക്കാർ നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചു. 

പെരുന്നാളിന് നാളെയാണ് (ബുധൻ)സംസ്ഥാനത്ത് അവധി നൽകിയിട്ടുള്ളത്. എന്നാൽ 29ന് വ്യാഴാഴ്ചയാണ് കേരളത്തിൽ പെരുന്നാൾ ആഘോഷിക്കുന്നത്. അതുകൊണ്ട്തന്നെ 29നും അവധി വേണം എന്ന ആവശ്യം  പരിഗണിച്ചാണ് അവധി.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉