ബയോടെക്നോളജി; ഉപരിപഠനം, ഗവേഷണം; ദേശീയ പരീക്ഷ ഏപ്രിൽ 23ന്
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
📱Join WhatsApp Group https://bn1.short.gy/CareerLokam
ബയോടെക്നോളജിയിൽ കരിയർ കണ്ടെത്താൻ താൽപര്യമുള്ളവർക്ക് ഈ രംഗത്തേക്കു കടക്കാനുള്ള 2 ദേശീയ പരീക്ഷകൾ Graduate Aptitude Test – Biotechnology (GAT-B) & Biotechnology Eligibility Test (BET) – 2022
നാഷനൽ ടെസ്റ്റിങ് ഏജൻസി ഏപ്രിൽ 23ന് നടത്തും. 31ന് വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
വെബ്: https://dbt.nta.ac.in.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ തിരുവനന്തപുരവും തൃശൂരും.

