CAREER

മലേറിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യാൻ അവസരം! ക്ലാർക്ക്/ അസിസ്റ്റന്റ് തസ്തികകളിൽ 8 ഒഴിവുകൾ

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് കീഴിൽ ന്യൂഡൽഹിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിൽ വിവിധ തസ്തികകളിലായി എട്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • സ്ഥിരനിയമനമാണ്. 
  • 2024 മാർച്ച് 4 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

തസ്തികകൾ

  • ക്ലാർക്ക് (അഡ്മിനിസ്ട്രേറ്റീവ്) – 2
  • ക്ലാർക്ക് (ടെക്നിക്കൽ) – 2
  • അസിസ്റ്റന്റ് (ഫിസിക്കൽ സയൻസസ്) – 2
  • അസിസ്റ്റന്റ് (ഹെൽത്ത് സയൻസസ്) – 2

യോഗ്യതകൾ

  • ക്ലാർക്ക് (അഡ്മിനിസ്ട്രേറ്റീവ്) – പ്ലസ് ടു പാസ്, കംപ്യൂട്ടർ പരിജ്ഞാനം.
  • ക്ലാർക്ക് (ടെക്നിക്കൽ) – പ്ലസ് ടു പാസ്, ബയോളജി/ കെമിസ്ട്രി/ ഫിസിക്സ്/ മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ.
  • അസിസ്റ്റന്റ് (ഫിസിക്കൽ സയൻസസ്) – ബിരുദം, ബയോളജി/ കെമിസ്ട്രി/ ഫിസിക്സ് എന്നിവയിൽ.
  • അസിസ്റ്റന്റ് (ഹെൽത്ത് സയൻസസ്) – ബിരുദം, ബയോടെക്നോളജി/ മെഡിസിൻ/ പബ്ലിക് ഹെൽത്ത് എന്നിവയിൽ.

ശമ്പളം

  • ക്ലാർക്ക് (അഡ്മിനിസ്ട്രേറ്റീവ്) – 25,000 രൂപ
  • ക്ലാർക്ക് (ടെക്നിക്കൽ) – 28,000 രൂപ
  • അസിസ്റ്റന്റ് (ഫിസിക്കൽ സയൻസസ്) – 30,000 രൂപ
  • അസിസ്റ്റന്റ് (ഹെൽത്ത് സയൻസസ്) – 32,000 രൂപ

അപേക്ഷാവിധം

ഓൺലൈനായി https://main.icmr.nic.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സമർപ്പിക്കാം.

അവസാന തീയതി : 2024 മാർച്ച് 4


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉