EDUCATION

മഹാത്മാഗാന്ധി സർവകലാശാല – പൊതുപ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററിലെയും 2021-22 അക്കാദമിക വർഷത്തിലെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് സെപ്തംബർ 10, 11 തീയതികളിൽ നടന്ന പൊതുപ്രവേശന പരീക്ഷയുടെ താൽക്കാലിക ഫലം പ്രസിദ്ധീകരിച്ചു.


✅ പരീക്ഷഫലം രജിസ്റ്റർ നമ്പർ ഉപയോഗിച്ച് വെബ് സൈറ്റിൽ പരിശോധിക്കാം.


പൊതു പ്രവേശന പരീക്ഷയുടെ മാർക്ക് കൂടാതെ അതത് പഠന വകുപ്പുകൾ നടത്തുന്ന ഇന്റർവ്യൂ/ ഗ്രൂപ്പ് ഡിസകഷൻ/ വിവരണാത്മക പരീക്ഷ/ കായിക ക്ഷമത പരീക്ഷ  എന്നിവയുടെ മാർക്കുകൾ കൂടി ചേർത്തതിന്ശേഷം ഓരോ പ്രോഗ്രാമുകളിലെയും സീറ്റുകൾക്ക് ആനുപാതികമായി സംവരണത്തിന്റെ മാനദണ്ഡത്തിൽ തയാറാക്കുന്ന സെലക്ഷൻ ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.


കൂടുതൽ വിവരങ്ങൾക്ക്

🌐http://cat.mgu.ac.in/

📧cat@mgu.ac.in

📞04812733595

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉