മാഹിയിലെ രാജീവ് ഗാന്ധി ഗവണ്മെന്റ് ഐ.ടി.ഐ പ്രവേശനം : ഇപ്പോൾ അപേക്ഷിക്കാം
ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ
Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.
➕ Add to Googleരാജീവ് ഗാന്ധി ഗവണ്മെന്റ് ഐ.ടി.ഐ മാഹി – 2021- 23 അധ്യായന വർഷത്തേക്കുള്ള ദ്വിവത്സര ITI കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു .
കോഴ്സുകൾ
- 1. ഇലക്ട്രീഷ്യൻ ട്രെയ്ഡ്
- 2. ഡാഫ്റ്റ്മാൻ ( സിവിൽ ) ട്രെയ്ഡ്
കാലാവധി
- 2 വർഷം
അവസാന തിയതി
- മുകളിൽ പറയുന്ന കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥി | വിദ്യാർത്ഥിനികൾ 14/ 08/2021 തിയ്യതിവരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
വിദ്യാഭ്യാസ യോഗ്യത
- SSLC
പുതുച്ചേരി സംസ്ഥാനത്ത അപേക്ഷകരെ പരിഗണിച്ചതിന് ശേഷം ബാക്കി വരുന്ന സീറ്റുകളിലേക്ക് കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനത്ത വിദ്യാർത്ഥികൾക്കും പ്രവേശനം നൽകുന്നതാണ് .
Important Links
