SCHOLARSHIP

മൽസര പരീക്ഷാ പരിശീലനത്തിന് സിജി സ്കോളർഷിപ്

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


കേന്ദ്ര/സംസ്ഥാന സർക്കാർ ജോലികൾക്ക് തയ്യാറെടുക്കുന്ന ബിരുദധാരികളായ ഉദ്ദ്യോഗാർത്ഥികൾക്ക്  
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) എൺപതിനായിരം രൂപ വീതം സ്കോളർഷിപ് നൽകുന്നു. 

അപേക്ഷകർ  

▪️സർക്കാർ സർവീസിൽ ജോലി ആഗ്രഹിക്കുന്നവരായിരിക്കണം. 

▪️ 2024 ൽ   SSC CGL/ KAS തുടങ്ങിയ പരീക്ഷകൾ എഴുതാൻ തയ്യാറെടുക്കുന്നവരാകണം.

▪️ റെസിഡൻഷ്യൽ പരിശീലനത്തിന് തയ്യാറായിരിക്കണം.

▪️ പെൺകുട്ടികൾക്കും പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവർക്കും മുൻഗണന നൽകുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം പതിനായിരം രൂപ എന്ന നിലയിൽ
80,000/-രൂപയാണ്  ഫെലോഷിപ് ലഭിക്കുക

യോഗ്യത :  
BA/ BSc/ BTec/ BCom / ഏതെങ്കിലും വിഷയങ്ങളിൽ ബിരുദം
▪️അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 22 ഒക്ടോബർ 2023

കൂടുതൽ വിവരങ്ങൾക്ക്:

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉