EDUCATION

യു.ജി.സി നെറ്റ് പരീക്ഷ ജൂണില്; അപേക്ഷ മെയ് 20 വരെ

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ



ഇന്ത്യൻ സർവ്വകലാശാലകളിലെയും കോളേജുകളിലെയും ‘അസിസ്റ്റന്റ് പ്രൊഫസർ’, ‘ജൂനിയർ റിസർച്ച് ഫെലോഷിപ്പ്  എന്നിവയ്ക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനുള്ള പരീക്ഷയായ  UGC-NET ജൂൺ മാസം നടക്കും. 

2021 ഡിസംബറിലെയും 2022 ജൂണിലെയും പരീക്ഷകള് ലയിപ്പിച്ചാണ് ജൂണില് നടത്തുക


‘ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും’ 82 വിഷയങ്ങളിൽ ‘അസിസ്റ്റന്റ് പ്രൊഫസർ’ യോഗ്യതയ്ക്കും വേണ്ടി *UGC-NET ഡിസംബർ 2021, ജൂൺ 2022 (ലയിപ്പിച്ച സൈക്കിളുകൾ) കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡിൽ National Testing  Authority  നടത്തും


ഓൺലൈൻ അപേക്ഷ 20/05 /2022 വരെ (വൈകിട്ട് 05:00 വരെ)


അപേക്ഷ ഫീസ്

  • General/ Unreserved : Rs. 1100/-
  • General-EWS/OBC-NCL Rs. 550/-
  • SC/ST/PwD/ Third gender  : Rs. 275/-


കൂടുതൽ വിവരങ്ങൾക്ക്


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉