രവി പിള്ള എക്സലൻസ് സ്കോളർഷിപ്പ്: അപേക്ഷ 30-നകം
💰 സ്കോളർഷിപ്പ് തുക
-
ഹയർ സെക്കൻഡറി തലത്തിൽ: ₹50,000/-
-
സ്റ്റേറ്റ് സിലബസ്സിൽ 950 പേർക്കും
-
സി.ബി.എസ്.ഇ.യിൽ 100 പേർക്കും
-
ഐ.സി.എസ്.ഇ.യിൽ 50 പേർക്കും ഉൾപ്പെടെ ആകെ 1,100 വിദ്യാർത്ഥികൾക്ക് ലഭിക്കും.
-
-
ഡിഗ്രി തലത്തിൽ: ₹1,00,000/-
-
പോസ്റ്റ് ഗ്രാഡ്വേറ്റ് തലത്തിൽ: ₹1,25,000/-
മൊത്തം 3 വിഭാഗങ്ങളിലായി 1500 പേർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
🪪 സംവരണം
-
ഓരോ വിഭാഗത്തിലും 20% സ്കോളർഷിപ്പുകൾ വിദേശ രാജ്യങ്ങളിലുള്ള പ്രവാസി കേരളീയരുടെ മക്കൾക്കായി നീക്കിവച്ചിട്ടുണ്ട്.
-
5% സ്കോളർഷിപ്പുകൾ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി നീക്കിവച്ചിട്ടുണ്ട്.
🎓 യോഗ്യതാ മാനദണ്ഡങ്ങൾ
-
ഹയർ സെക്കൻഡറി വിഭാഗത്തിൽ: നിലവിൽ പ്ലസ് വൺ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
-
ബിരുദ തലത്തിൽ: ഒന്നാം വർഷ, രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനാകും.
-
പി.ജി. സ്കോളർഷിപ്പിലേക്ക്: രണ്ടാം വർഷ വിദ്യാർത്ഥികൾക്കാണ് (റഗുലർ) അവസരം.
-
കുടുംബ വാർഷിക വരുമാനം: 2.5 ലക്ഷം രൂപയിൽ താഴെയായിരിക്കണം.
🌐 അപേക്ഷിക്കേണ്ട രീതി
-
വെബ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം:
-
പദ്ധതിയിലെ ആദ്യ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.